ലോകപ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷ് ജൂണ്‍ 17ന് കൊച്ചിയിലെത്തുന്നു. വയനക്കാരും നിരൂപകരും ഒരുപോലെ സ്വീകരിച്ച തന്റെ ഐബിസ് നോവല്‍ ത്രയത്തിലെ മൂന്നാമത്തെ പുസ്തകമായ ഫ്‌ളഡ് ഓഫ് ഫയറിന്റെ പ്രകാശന ചടങ്ങിനായാണ് ഘോഷ് എത്തുന്നത്. പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സും ഡി സി ബുക്‌സും ചേര്‍ന്ന് ഫോര്‍ട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിന് എതിര്‍വശത്തുള്ള ഡേവിഡ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. അമിതാവ് ഘോഷിന്റെ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഐബിസ് നോവല്‍ ത്രയം. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ സംഘര്‍ഷങ്ങളുടെയും കറുപ്പുയുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ […]
The post അമിതാവ് ഘോഷ് ജൂണ്‍ 17ന് കൊച്ചിയില്‍ appeared first on DC Books.