പെട്രോള്‍ ഡീസല്‍ വിലകളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ വില ലീറ്ററിന് 1.35 രൂപ കുറച്ചപ്പോള്‍ പെട്രോളിന് 64 പൈസ കൂട്ടി. പുതിയ നിരക്കുകള്‍ ജൂണ്‍ 15ന് അര്‍ധരാത്രി നിലവില്‍ വന്നു. ഇതോടെ പുതുക്കിയ നിരക്കനുസരിച്ച് പെട്രോളിന് 66.93 രൂപയും ഡീസലിന് 50.93 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് വില കൂടിയതും ഡീസലിന് വിലകുറഞ്ഞതും ഡോളറിനെതിരെ രൂപ ദുര്‍ബലമായതും പരിഗണിച്ചാണ് വില പുനര്‍നിര്‍ണയിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) അറിയിച്ചു. ഏപ്രിലിനു ശേഷം ഇത് മൂന്നാം […]
The post പെട്രോള്‍ വില കൂട്ടി; ഡീസല്‍ വില കുറച്ചു appeared first on DC Books.