ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ച് ശിവസേന. വിദേശകാര്യ മന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനും സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനും നടത്തുന്ന ശ്രമങ്ങള്‍ അപകടകരമാണെന്ന് സേനാ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന ആരോപിക്കുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്നു കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു മുഖപ്രസംഗം ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിസഭയിലെ സമര്‍ഥരായ മന്ത്രിമാര്‍ക്കും എതിരെയും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന് സാമ്‌ന മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വിഷയത്തില്‍ വിദേശകാര്യമന്ത്രി […]
The post ലളിത് മോദി വിവാദത്തില്‍ സുഷമയെ പിന്തുണച്ച് ശിവസേന appeared first on DC Books.