എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ബി. അര്‍ജുനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അമീര്‍ ഹസനും മൂന്നാം റാങ്ക് കോഴിക്കോട് പെരുമണ്ണ സ്വദേശി പി.ശ്രീരാഗിനും നേടി. ജി.കെ നിഥിന്‍, ശ്രീഹരി എന്നിവര്‍ നാലും അഞ്ചും റാങ്കുകള്‍ സ്വന്തമാക്കി. എന്‍ജിനിയറിങ് വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്കാണ്. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ലിസ് തെരേസിനാണ് (മലപ്പുറം) ഒന്നാം റാങ്ക്. അഭിഷേക് എം.ആര്‍ (എറണാകുളം), ദേവരാജ് (കാസര്‍കോട്) എന്നിവര്‍ രണ്ടും […]
The post എഞ്ചിനീയറിംഗ് പ്രവേശപരീക്ഷാഫലം പ്രസിദ്ധീകരിച്ചു appeared first on DC Books.