തൊണ്ണൂറ് വയസ്സുള്ള വിധവയായ ഫാത്മ. ഇസ്താംബുളിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് താമസം. കൊട്ടാരസദൃശമായ പഴയ ബംഗ്ലാവില്‍ അവര്‍ക്കൊപ്പം രെജെപ്പ് എന്ന് പേരുള്ള കുള്ളന്‍ മാത്രം. വര്‍ഷാവര്‍ഷം നടക്കുന്ന ഒരു ആചാരം കണക്കെ അവരുടെ ചെറുമക്കള്‍ ഈ വീടിന്റെ നിശബ്ദതയിലേയ്ക്ക് കടന്നു ചെല്ലുന്നു. ചരിത്രഗവേഷണത്തില്‍ തത്പരനായ ഫറൂക്, ഇടതുപക്ഷ ചിന്താഗതിക്കാരിയായ നില്‍ഗുന്‍, അമേരിക്കന്‍ ജീവിതം സ്വപ്നം കാണുന്ന മെറ്റിന്‍ എന്നിവരാണ് ചെറുമക്കള്‍. അവരറിയാത്ത രെജെപ്പിന്റെ ജന്മരഹസ്യം ഫാത്മയുടെ ചിന്തകളെ നോവിച്ചു. 1980ലെ ടര്‍ക്കിഷ് സൈനിക അട്ടിമറിയ്ക്ക് തൊട്ടുമുന്‍പുള്ള സാമൂഹികാന്തരീക്ഷമാണ് […]
The post ഓര്‍ഹന്‍ പാമുകിന്റെ മൗനവീട് പ്രസിദ്ധീകരിച്ചു appeared first on DC Books.