വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ലളിത് മോദി. സുഷമ സ്വരാജുമായി 20 വര്‍ഷത്തെ സൗഹൃദമുണ്ടെന്നാണ് മോദിയുടെ വെളിപ്പെടുത്തല്‍. ലളിത് മോദിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുഷമയുടെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടിയാണ് സുഷമ സ്വരാജിന്റെ സഹായം തേടിയത്. നിരവധി നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ മോദി ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല […]
The post സുഷമ സ്വരാജുമായി അടുത്ത ബന്ധമെന്ന് ലളിത് മോദി appeared first on DC Books.