വെറോനിക്ക എന്ന 24 വയസ്സുകാരി സ്ലൊവേനിയന്‍ പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പൗലോ കൊയ്‌ലോ രചിച്ച നോവലാണ് വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു. 1998ല്‍ പ്രസിദ്ധീകരിച്ച ‘വെറോനിക്ക ഡിസൈഡ്‌സ് റ്റു ഡൈ’ എന്ന കൃതിയുടെ മലയാള പരിഭാഷയാണിത്. ജീവിതത്തില്‍ ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ കഴിവുണ്ടായിട്ടും മരിക്കാന്‍ തീരുമാനിക്കുന്നവളാണ് വെറോനിക്ക. ഉറക്ക ഗുളികകള്‍ കഴിച്ച് മരിക്കാന്‍ തീരുമാനിക്കുന്ന വെറോനിക്ക മരണത്തിലേക്ക് വഴുതി വീഴുന്നതിന് മുമ്പ് ഒരു മാഗസിന്‍ വായിക്കാനെടുക്കുന്നു. അതില്‍ സ്ലൊവെനിയ എവിടെയാണ് എന്ന് ഒരു ലേഖനത്തില്‍ വായിക്കുന്ന അവള്‍ തന്റെ മരണത്തിന് […]
The post വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു appeared first on DC Books.