കേരള പാണിനി എന്ന് അറിയപ്പെടുന്ന എ ആര്‍ രാജരാജവര്‍മ്മ 1863 ഫെബ്രുവരി 20ന് ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്ത് ജനിച്ചു. പിതാവ് കിടങ്ങൂര്‍ ഓണന്തുരുത്തി പാറ്റിയാല്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി. മാതാവ് ഭരണി തിരുനാള്‍ കുഞ്ഞിക്കാവ് തമ്പുരാട്ടി. പ്രഥമഗുരു ചുനക്കര വാര്യര്‍ ആയിരുന്നു. ചുനക്കര ശങ്കരവാര്യരും ഗുരുവായിരുന്നു. പന്ത്രണ്ട് വയസ്സായപ്പോഴേക്കും കണക്കും കൂട്ടിവായനയും പഠിച്ചു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ഹരിപ്പാട്ടു താമസമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ വിദ്യാഭ്യാസം ആരംഭിച്ചു. 1881 തിരുവനന്തപുരത്തെത്തി സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നാലാം ക്ലാസ്സില്‍ ചേര്‍ന്നു. ഹൈസ്‌കൂള്‍ […]
The post എ ആര്‍ രാജരാജവര്‍മ്മയുടെ ചരമവാര്‍ഷികദിനം appeared first on DC Books.