രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്ക് ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2010ല്‍ മോദിയുടെ അതിഥിയായി മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ വസുന്ധര താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തായി. ഹോട്ടല്‍ ബില്ലുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോദിയെ താന്‍ സഹായിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ വസുന്ധര നിഷേധിച്ചതിനു പിന്നാലെയാണ് ഇവ പുറത്തുവന്നത്. വസുന്ധരയെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, രാജീവ് ശുക്ല, സുഷമ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൗഷല്‍ എന്നിവരാണ് മോദിയുടെ അതിഥിയായി ഹോട്ടലില്‍ […]
The post മോദി വിവാദം: വസുന്ധര രാജെക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് appeared first on DC Books.