ലോകപ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ ഐബിസ് നോവല്‍ ത്രയത്തിലെ മൂന്നാമത്തെ പുസ്തകമായ ഫ്‌ളഡ് ഓഫ് ഫയര്‍ കൊച്ചിയില്‍ പ്രകാശിപ്പിച്ചു. പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സും ഡി സി ബുക്‌സും ചേര്‍ന്ന് ഫോര്‍ട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിന് എതിര്‍വശത്തുള്ള ഡേവിഡ് ഹാളില്‍ ജൂണ്‍ 17ന് വൈകിട്ട് 5.30നാണ് ചടങ്ങ് സംഘടിപ്പിച്ചത്. പുസ്തകപ്രകാശനത്തെ തുടര്‍ന്ന് പ്രസിദ്ധ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ സി എസ് വെങ്കിടേശ്വരനുമായി അമിതാവ് ഘോഷ് സംവദിച്ചു. വായനക്കാരുമായും സംവാദത്തിലേര്‍പ്പെട്ട അദ്ദേഹം ആരാധകര്‍ക്ക് പുസ്തകങ്ങളില്‍ കൈയ്യൊപ്പു പതിച്ചു നല്‍കി. ഡോ സി […]
The post ഫ്‌ളഡ് ഓഫ് ഫയര്‍ കൊച്ചിയില്‍ പ്രകാശിപ്പിച്ചു appeared first on DC Books.