ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ് പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്. ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന ഏഴുത്തുകാരന്റെ പുസ്തകം എന്ന ബഹുമതി നേടിയ ആല്‍കെമിസ്റ്റ് ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ വീണ്ടും രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. തുടര്‍ച്ചയായി 357-ാം ആഴ്ചയാണ് ആല്‍കെമിസ്റ്റ് പട്ടികയില്‍ മുന്നിലെത്തുന്നത്. പ്രതീക്ഷാത്മകവും പ്രചോതനാത്മകവുമായ കൃതിയായതിനാലാണ് ആല്‍കെമിസ്റ്റ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായി അഭിപ്രായപ്പെട്ടു. ഒരു ബാലന്‍ നിധി […]
The post ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ആല്‍കെമിസ്റ്റ് വീണ്ടും മുന്നില്‍ appeared first on DC Books.