ഡാന്‍ ബ്രൗണിന്റെ കൃതികളിലെ പ്രധാന കഥാപാത്രമായ ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാങ്ഡണ്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 2000ല്‍ പ്രസിദ്ധീകൃതമായ ‘ഏഞ്ചല്‍സ് ആന്റ് ഡീമണ്‍സ്’ എന്ന നോവലിലാണ്. വത്തിക്കാന്‍ നഗരത്തെ നശിപ്പിക്കാന്‍ കാത്തിരിക്കുന്ന ഇല്യുമിനാറ്റി എന്ന ഭ്രാതൃസംഘടനക്കെതിരായി റോബര്‍ട്ട് ലാങ്ഡണ്‍ നടത്തിയ അന്വേഷണമാണ് ഈ നോവലിന്റെ പ്രമേയം. ഇതിന്റെ മലയാള പരിഭാഷയാണ് മാലാഖമാരും ചെകുത്താന്‍മാരും. വളരെ അത്യാവശ്യമായി കാണണെമന്ന ഫോണ്‍ കോള്‍ അവഗണിച്ച് ചിന്തകളില്‍ മുഴുകിയിരുന്ന ലാങ്ഡണെ അതില്‍ നിന്നുണര്‍ത്തിയത് ഫാക്‌സ് മെഷീനില്‍ വന്ന സന്ദേശത്തിന്റെ ശബ്ദമായിരുന്നു. അതില്‍ വന്ന ചിത്രം […]
The post മാലാഖമാരുടെയും ചെകുത്താന്‍മാരുടെയും ലോകം appeared first on DC Books.