അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് സായി പല്ലവി. പ്രേമത്തിന് പിന്നാലെ ആസിഫ് അലി നായകനാകുന്ന ഇടി എന്ന ചിത്രത്തില്‍ സായി നായികയാകുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് സായി പല്ലവി തന്നെ വെളിപ്പെടുത്തി. പ്രേമം എന്ന ചിത്രത്തിന്റെ ഹാങ്ഓവറില്‍ ആണ് താനെന്നും അടുത്ത ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുറച്ച് സമയം വേണ്ടി വരുമെന്നും സായി പറഞ്ഞു. ഇടിയില്‍ ഞാന്‍ നായികയായി എത്തുന്നുവെന്ന […]
The post ആസിഫിന്റെ ‘ഇടി’യില്‍ സായി പല്ലവിയില്ല appeared first on DC Books.