ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ പൊളിഞ്ഞെന്ന് മുഖ്യമന്ത്രി
ദേശീയ ഗെയിംസില്‍ അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്ക് കനത്ത തിരിച്ചടി നേരിട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയാരോപിച്ച പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ്...
View Articleകഥകളുടെ രാജധാനിയായ ആയിരത്തൊന്ന് രാത്രികള്‍
അറബി ഭാഷയില്‍ നിന്ന് വിശ്വകഥാസാഹിത്യത്തിനു ലഭിച്ച ഏറ്റവും മഹത്തായ ഗ്രന്ഥമാണ് ‘അല്‍ഫ് ലായ്‌ലാ വാ ലായ്‌ലാ’ എന്ന ആയിരത്തൊന്ന് രാത്രികള്‍. ലോകത്തിലെ കഥാപ്രേമികളെയെല്ലാം ആകര്‍ഷിച്ച ഈ ഗ്രന്ഥം സാഹിത്യത്തിലെ...
View Articleഡി സി റീഡേഴ്‌സ് ഫോറം ആദം ചര്‍ച്ച ചെയ്യുന്നു
പുസ്തകചര്‍ച്ചകള്‍ക്കും ഗൗരവമായ വായനയ്ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന നിലയില്‍ രൂപംകൊണ്ട ഡി സി റീഡേഴ്‌സ് ഫോറത്തില്‍ യുവ സാഹിത്യകാരനായ എസ് ഹരീഷിന്റെ ആദം ചര്‍ച്ച ചെയ്യുന്നു. ജൂണ്‍ 26ന് വൈകിട്ട്...
View Articleപീഢാനുഭവങ്ങളിലൂടെ പാപമോചനം
വിശ്വപ്രശസ്തനായ റഷ്യന്‍ സാഹിത്യകാരനാണ് ഡോസ്‌റ്റൊയെവ്‌സ്‌കി. തുച്ഛശമ്പളക്കാരായ ഗുമസ്തന്മാര്‍, ദാരിദ്ര്യത്തില്‍ നട്ടം തിരിയുന്നവര്‍, രോഗികള്‍, മാനസികരോഗികള്‍, വേസ്യകള്‍, കള്ളന്മാര്‍, കൊലപാതകികള്‍ തുടങ്ങി...
View Articleവിദ്യാഭ്യാസ യോഗ്യത: സ്മൃതി ഇറാനി നിയമക്കുരുക്കില്‍
തിരഞ്ഞെടുപ്പു കമ്മീഷന്‍ മുമ്പാകെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന പരാതിയില്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ് നിലനില്‍ക്കുമെന്ന് കോടതി. കേസില്‍...
View Articleമൂര്‍ക്കോത്ത് കുമാരന്റെ ചരമവാര്‍ഷികദിനം
എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ മൂര്‍ക്കോത്ത് രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതേയിയുടേയും മകനായി 1874ല്‍ ജനിച്ചു. മലയാളത്തിലെ ആദ്യകാല...
View Articleഓരോ കേരളീയനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഓരോ സംസ്ഥാനത്തിനുമുണ്ട് അതിന്റേതായ സാംസ്‌കാരിക പൈതൃകവും പ്രകൃതി വിഭവങ്ങളും ഭൂപ്രത്യേകതകളും ചരിത്രവുമൊക്കെ. നമ്മുടെ കേരളത്തിനുമുണ്ട് അതിസമ്പന്നമായ ഈ പ്രത്യേകതകളെല്ലാം. എന്നാല്‍ പാഠപുസ്തകങ്ങളിലെ അടിസ്ഥാന...
View Articleപ്രൊഫ. എസ് ശിവദാസിനും ആര്യാംബികയ്ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
പ്രൊഫ. എസ്. ശിവദാസിനും കവയിത്രി ആര്യാംബികയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പ്രൊഫ. എസ് ശിവദാസിന് പുരസ്‌കാരം. യുവ സാഹിത്യ പുരസ്‌കാരത്തിനാണ് കവയിത്രി...
View Articleകേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരപ്രഭയില്‍ പ്രൊഫ. എസ് ശിവദാസ്
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് ശിവദാസ് മാമന്‍ എന്നറിയപ്പെടുന്ന പ്രൊഫ. എസ് ശിവദാസ്. കൊച്ചു കൊച്ചു കഥകളിലൂടെയും കളികളിലൂടെയും പ്രൊഫ. എസ് ശിവദാസ് ശാസ്ത്രം കുഞ്ഞുമനസ്സുകള്‍ക്ക് മനസിലാകും വിധം...
View Articleഇന്ത്യയുടെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ: മോദി
ഇന്ത്യയുടെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്നത്തെ ഭരണാധികാരികള്‍ ജനാധിപത്യത്തെ ചവിട്ടിത്താഴ്ത്തിയെന്ന് പറഞ്ഞ മോദി ജനാധിപത്യത്തിന്റെ ആദര്‍ശവും ധര്‍മവും...
View Articleവായനക്കാരന്റെ ഉള്ളു നിറയ്ക്കുന്ന കവിതകള്‍
ഗദ്യവും പദ്യവും ഇഴചേരുന്ന ഉത്തരാധുനിക മലയാള കവിതയില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത സാഹിത്യകാരിയാണ് ആര്യാംബിക. കവിതയില്‍ ഉദാത്തമായ ചാരുതകള്‍ സൃഷ്ടിക്കുന്ന ആര്യാംബികയുടെ മികച്ച കവിതകളുടെ സമാഹാരമാണ്...
View Articleഅരുവിക്കരയില്‍ സിപിഎം മൂന്നാം സ്ഥാനത്തായേക്കാം: ഉമ്മന്‍ ചാണ്ടി
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎം അക്രമരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നു. അക്രമ...
View Articleആസിഫിന്റെ ‘ഇടി’യില്‍ സായി പല്ലവിയില്ല
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് സായി പല്ലവി. പ്രേമത്തിന് പിന്നാലെ ആസിഫ് അലി നായകനാകുന്ന ഇടി എന്ന ചിത്രത്തില്‍ സായി...
View Articleജോലി തേടുന്നവര്‍ക്ക് ഒരു വഴികാട്ടി
മെച്ചപ്പെട്ട നിലയില്‍ ജീവിക്കാന്‍ ഉതകുന്ന ഒരു ജോലി കണ്ടെത്തുക എന്നത് ലക്ഷക്കണക്കിന് യുവജനങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. മികച്ച അക്കാദമിക്ക് യോഗ്യതകള്‍ നേടിയാലും മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ,...
View Articleഅരുവിക്കര: പരസ്യ പ്രചാരണങ്ങള്‍ക്ക് അവസാനം
ആകാശത്തോളം ആവേശമുയര്‍ത്തിയ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് അവസാനം. അരുവിക്കര, കുറ്റിച്ചല്‍, പൂവച്ചല്‍, വിതുര, ആര്യനാട്, അരുവിക്കര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൊടികലാശം. റോഡ്...
View Articleലോക ലഹരി വിരുദ്ധദിനം
മനുഷ്യ സമൂഹത്തെ നാശത്തിലേയ്ക്ക തള്ളിവിടുന്ന ലഹരി മരുന്നുകള്‍ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ആചരിക്കുന്ന ദിനമാണ് ലോക ലഹരി വിരുദ്ധദിനം. 1987 ഡിസംബര്‍ 7നാണ് യുഎന്‍...
View Articleസ്‌കേറ്റിങ് താരത്തിന്റെ മരണത്തിനു പിന്നിലെ നിഗൂഢത
നോവലിന്റെ ഭാവി ആഖ്യാനമാതൃകകളായി പാശ്ചാത്യ സാഹിത്യവിമര്‍ശകരും ആസ്വാദകരും വിശേഷിപ്പിക്കുന്നവയാണ് റോബര്‍ട്ടോ ബൊലാനോയുടെ രചനകള്‍ . ‘ദി സാവേജ് ഡിറ്റക്ടിവ്‌സ്’, ‘2666’ തുടങ്ങിയ ബൃഹദാഖ്യാനങ്ങള്‍ ഇതിനു...
View Articleലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീനിവാസന്‍ ഇടപെട്ടു: മുസ്തഫ കമാല്‍
ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ക്വാട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടെന്ന് ഐസിസി മുന്‍ മുന്‍ പ്രസിഡന്റ് മുസ്തഫ കമാല്‍. ഐസിസി ചെയര്‍മാനായ...
View Articleഒത്തിരി അറിവുകള്‍ ഒരു കുടക്കീഴില്‍
തൊഴിലവസരങ്ങള്‍ കുറവും ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലുമായതോടെ മത്സരപ്പരീക്ഷകള്‍ പതിവിലും കഠിനമായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഓരോ പരീക്ഷകളും എഴുതുന്നത്. മത്സരപ്പരീക്ഷകളില്‍...
View Articleമുല്ലപ്പെരിയാര്‍: പാരിസ്ഥിതിക അനുമതി കോടതി ഉത്തരവിന് ശേഷം
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം ഉടന്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സുപ്രീം കോടതിയില്‍...
View Article