അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎം അക്രമരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നു. അക്രമ രാഷ്ടീയത്തിനുള്ള താക്കീത് കൂടിയായിരിക്കും അരുവിക്കരയിലെ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ആന്റണിക്കെതിരായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാമര്‍ശം അതിരുകടന്നതാണ്. രാഷ്ട്രീയമായ വിമര്‍ശനത്തെ പോലും ഉള്‍ക്കൊള്ളാന്‍ വി എസിന് കഴിയുന്നില്ല. വി എസ്സിന് എന്തും പറയാം ആരെക്കുറിച്ചും പറയാം. അദ്ദേഹത്തെക്കുറിച്ച് രാഷ്ട്രീയ വിമര്‍ശം പോലും പാടില്ലെന്ന നിലപാടാണ് […]
The post അരുവിക്കരയില്‍ സിപിഎം മൂന്നാം സ്ഥാനത്തായേക്കാം: ഉമ്മന്‍ ചാണ്ടി appeared first on DC Books.