ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ക്വാട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടെന്ന് ഐസിസി മുന്‍ മുന്‍ പ്രസിഡന്റ് മുസ്തഫ കമാല്‍. ഐസിസി ചെയര്‍മാനായ ശ്രീനിവാസന്‍ നേരിട്ട് ഇടപെട്ട് മത്സരം അനുകൂലമാക്കാന്‍ ശ്രമിച്ചെന്നാണ് കമാല്‍ ആരോപിച്ചത്. ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ആ കളി നീതിപൂര്‍വ്വമായിരുന്നില്ല. ഇന്ത്യന്‍ കളിക്കാര്‍ക്ക് പോലും എന്താണ് നടക്കുന്നതെന്ന് അറിവുണ്ടായിരുന്നില്ല. എല്ലാം ഐസിസിയുടെ തീരുമാനമായിരുന്നു. ഇന്ത്യയില്‍ ഐപിഎല്ലില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് ശ്രീനിവാസന്‍ ഐസിസിയില്‍ […]
The post ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീനിവാസന്‍ ഇടപെട്ടു: മുസ്തഫ കമാല്‍ appeared first on DC Books.