തൊഴിലവസരങ്ങള്‍ കുറവും ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലുമായതോടെ മത്സരപ്പരീക്ഷകള്‍ പതിവിലും കഠിനമായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഓരോ പരീക്ഷകളും എഴുതുന്നത്. മത്സരപ്പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ പൊതുവിജ്ഞാനത്തില്‍ നിന്നാണ് ചോദിക്കുന്നത്. അതിനാല്‍ തന്നെ നമ്മള്‍ ആര്‍ജ്ജിക്കുന്ന ഓരോ അറിവും വിലപ്പെട്ടവയാണ്. ഇക്കാര്യത്തില്‍ സഹായകമാകുന്ന പുസ്തകമാണ് കറന്റ് അഫയേഴ്‌സ് ഡൈജസ്റ്റ്. മത്സരപ്പരീക്ഷകളില്‍ റാങ്കുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ പൊതുവിജ്ഞാനത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. പൊതുവിജ്ഞാനത്തില്‍ ശക്തമായ അടിത്തറയുള്ളവര്‍ക്ക് പരമാവധി മാര്‍ക്ക് നേടാനും ഉയര്‍ന്ന റാങ്ക് സ്വന്തമാക്കാനും സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഭാഗത്തു നിന്ന് […]
The post ഒത്തിരി അറിവുകള്‍ ഒരു കുടക്കീഴില്‍ appeared first on DC Books.