വായനയെ എന്നും തങ്ങളുടെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്നവരാണ് തലസ്ഥാന നിവാസികള്‍. വായന അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. പുസതകങ്ങളെയും വായനയേയും എന്നും അതിരറ്റ് സ്‌നേഹിക്കുന്ന അനന്തപുരിയിലെ വായനക്കാര്‍ക്കായി മറ്റൊരു വായനക്കാലം തീര്‍ത്തുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വന്നെത്തുകയാണ്. ജൂലൈ 3 മുതല്‍ 19 വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാകും. സാഹിത്യകൃതികള്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ഡിക്ഷ്ണറികള്‍, ബാലസാഹിത്യ പുസ്തകങ്ങള്‍, […]
The post അനന്തപുരിയില്‍ പുസ്തകക്കാലം വന്നെത്തുന്നു appeared first on DC Books.