മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം ഉടന്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ തീരുമാനമായ ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കുകയുള്ളൂ എന്നും അല്ലാത്ത പക്ഷം അത് കോടതിയലക്ഷ്യമാകുമെന്നും വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയിലാണ് കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. പാരിസ്ഥിതിക അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. പുതിയ […]
The post മുല്ലപ്പെരിയാര്‍: പാരിസ്ഥിതിക അനുമതി കോടതി ഉത്തരവിന് ശേഷം appeared first on DC Books.