മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനാണ് എസ്.കെ.പൊെറ്റക്കാട്ട്. അദ്ദേഹത്തിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. തെരുവിന്റെ മക്കള്‍ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയില്‍ ജീവിക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലില്‍ വരച്ചുകാട്ടുന്നു. തെരുവിനെ ആശ്രയിച്ച് ജീവിക്കുന്ന, ആര്‍ക്കും വേണ്ടാത്ത, ദാരിദ്ര്യം മാത്രം കൈമുതലാക്കിയ ചിലരുടെ കഥയാണ് നോവല്‍ ചര്‍ച്ച ചെയ്യുന്നത്. എല്ലാത്തിലുമുപരി തെരുവ് നോവലിന്റെ ഒരു പ്രധാന […]
The post ഒരു തെരുവിന്റെ കഥ കുറേ മനുഷ്യരുടേയും appeared first on DC Books.