അശ്വതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റത്തിന്റെയും പദവി ഉയര്‍ച്ചയുടെയും സമയമാണ്. ജീവിതത്തില്‍ ഗൗരവമുള്ള സ്ഥാനലബ്ധി പ്രതീക്ഷിക്കാം. വ്യാപാരം, സ്വന്തമായി മറ്റു തൊഴിലുകള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം ലഭ്യമാകും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. മനസിന്റെ സമതുലനത്തിലൂടെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാന്‍ കഴിയും. ഭരണി പിതാവിനോട് സ്‌നേഹമായിരിക്കും. സഹോദരങ്ങളുമായി ഐക്യം കുറയും. ഭാര്യയാല്‍ പലവിധ നന്മകള്‍ വരാനിടയുണ്ട്. ഗൗരവമുള്ള സ്ഥാനം ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ചെയ്യുന്ന പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. ജോലിസ്ഥലത്തായാലും വീട്ടിലായാലും മനസിന്റെ സ്വസ്ഥത […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജൂണ്‍ 28 മുതല്‍ ജൂലൈ 4 വരെ ) appeared first on DC Books.