വളെരയടുത്ത കാലം വെര സൗന്ദര്യചികിത്സകള്‍ സ്ത്രീകളുെട വിേശഷാധികാരമായി കണക്കാക്കിയിരുന്നു. ഒരു ബ്യൂട്ടി സലൂണ്‍ പൂര്‍ണ്ണമായും സ്ത്രീതീകളുെട ആധിപത്യത്തിലായിരുന്നു. കാര്യങ്ങള്‍ മാറിയിരിക്കുന്നു. പുരുഷന്‍മാരുെട വൈദഗ്ദ്ധ്യേമഖലകളില്‍ സ്ത്രീതീകള്‍ രപേവശിച്ചതുേപാെലതെന്ന സൗന്ദര്യസംരക്ഷണം സ്ത്രീതീകളുെട മാ്രതമല്ലാെതയായിരിക്കുന്നു. ഇതിനുള്ള തെളിവാണ് ഇന്ന് കൂണുേപാെല മുളച്ചു പൊന്തുന്ന മെന്‍സ് സലൂണുകള്‍. സ്ത്രീതീകളുെട ചര്‍മ്മം പോലതെന്ന പുരുഷന്‍മാരുെട ചര്‍മ്മവും അരക്ഷിതമാണ്. സൂര്യനുമായുള്ള സമ്പര്‍ക്കം, കേന്ദ്രസ്ഥിതികമായ താപനം, എയര്‍ കണ്ടീഷനിങ്, മലിനീകരണം തുടങ്ങിയവെയല്ലാംതെന്ന അവരുെട ചര്‍മ്മെത്ത ബാധിക്കുകയും തത്ഫലമായി ശരീരം വരണ്ടതും അസഹനീയത ഉളവാക്കുന്നതുമായി മാറുകയും ചെയ്യുന്നു. ചര്‍മ്മം സംരക്ഷിക്കെപ്പടാെത വരള്‍ച്ച […]
The post സൗന്ദര്യസംരക്ഷണം സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ക്കും appeared first on DC Books.