മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകളുടെ അഭിഭാഷകനില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത് വിവാദമായി. ബാര്‍ ഉടമകളുടെ അഭിഭാഷകനായ മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍ നാഗേശ്വര റാവുവില്‍നിന്നാണ് വിന്‍സന്‍ എം. പോള്‍ ഉപദേശം തേടിയത്. ഹൈകോടതി വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഏപ്രില്‍ 29ന് ഹാജരായത് നാഗേശ്വര റാവു ആയിരുന്നു. ക്ലാസിഫൈഡ് ബാര്‍ ഹോട്ടലുകളുടെ അഭിഭാഷകനായി ഹാജരായ റാവുവിന്റെ വാദംകൂടി പരിഗണിച്ചാണ് സുപ്രീംകോടതി കേസ് […]
The post ബാര്‍ കോഴ: വിന്‍സന്‍ എം പോളിന്റെ നിയമോപദേശം വിവാദത്തില്‍ appeared first on DC Books.