സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ പൗലോ കൊയ്‌ലോയുടെ 2007ല്‍ പ്രസിദ്ധീകരിച്ച ‘ദി വിച്ച് ഓഫ് പോര്‍ട്ട്‌ബെല്ലോ’ എന്ന കൃതിയുടെ മലയാള പരിഭാഷയാണ് പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി. ട്രാന്‍സില്‍വാനിയയില്‍ ഗിപ്‌സി ഗോത്രത്തില്‍ ജനിച്ച ഒരു സ്ത്രീയുടെ കഥയാണ് ഈ കൃതി ആസ്പദമാക്കിയിരിക്കുന്നത്. വളരെ ദുരൂഹത നിറഞ്ഞ അഥീനയുടെ (ഷെറിന്‍ ഖലീല്‍) മരണത്തോടെയാണ് ഈ കഥ ആരംഭിക്കുന്നത്. അഥീനയെ നന്നായി അറിയാവുന്ന പല കഥാപാത്രങ്ങള്‍ നല്‍കുന്ന വിവരണങ്ങളിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. ഒരു ജീവചരിത്രം വിവരിക്കപ്പെടുന്ന പോലെയാണ് പൗലോ കൊയ്‌ലോ ഈ […]
The post അഥീന പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനിയായത് എങ്ങനെ? appeared first on DC Books.