അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന് മികച്ച വിജയം. 10,128 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വിജയകുമാറിനെ ശബരി പരാജയപ്പെടുത്തിയത്. ശക്തമായ മത്സരം കാഴ്ചവെച്ച ബിജെപി സ്ഥാനാര്‍ത്ഥി രാജഗോപാല്‍ 34145 ഓട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. എട്ടു പഞ്ചായത്തുകളില്‍ ഒരിടത്തുമാത്രമാണ് എല്‍ഡിഎഫിന് ലീഡ് ചെയ്യാന്‍ സാധിച്ചത്. അരുവിക്കരയില്‍ 133 വോട്ടുകളാണ് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത്. മറ്റു എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ ശബരീനാഥന് സാധിച്ചിരുന്നു. വിതുരയില്‍ 1052ഉം തൊളിക്കോട് 1422ഉം ആര്യനാട് 1449ഉം പൂവച്ചലില്‍ 2108ഉം ഉഴമലയ്ക്കലില്‍ 368 […]
The post അരുവിക്കരയില്‍ ശബരീനാഥന് appeared first on DC Books.