മികച്ച നോവലിനുള്ള അബുദാബി ശക്തി പുരസ്‌കാരം സതീഷ്ബാബു പയ്യന്നൂരിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഉള്‍ഖനനങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ദേശത്തിന്റെ മണ്‍മറഞ്ഞ ചരിത്രത്തെ, പൈതൃകത്തെ പുനരാവിഷ്‌കരിക്കാനും പുതുതലമുറയ്ക്കു പ്രകാശിപ്പിക്കാനും നിയതിയുടെ കൈകളാല്‍ നിയോഗിക്കപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ കഥ പറയുന്ന നോവലാണ് ഉള്‍ഖനനങ്ങള്‍. ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് എഴുത്തുകാരനായ പ്രൊഫ. വി അരവിന്ദാക്ഷന്‍ അര്‍ഹനായി. സാഹിത്യധൈഷണിക മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരം. സാഹിത്യ നിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരന്‍ പുരസ്‌കാരത്തിനു […]
The post അബുദാബി ശക്തി പുരസ്‌കാരം സതീഷ്ബാബു പയ്യന്നൂരിന് appeared first on DC Books.