നല്ല വാക്കുകള്‍, ഉള്‍ക്കാഴ്ച പകരുന്ന നിരീക്ഷണങ്ങള്‍, ശുഭകഥകള്‍ ഇവ നിരന്തരം വായിക്കുന്ന ശീലമുള്ളവര്‍ക്ക് മനസ്സിനു ഉണര്‍വ്വേകാന്‍ മറ്റു വഴികള്‍ അന്വേഷിക്കേണ്ടതില്ല. ഒരു വാക്കു മതിയാവും ഒരു ദിവസത്തെയോ ജീവിതത്തെയാകെത്തന്നെയോ മാറ്റി മറിക്കാന്‍. സങ്കല്പാതീതമാണ് വാക്കിന്റെ ശക്തി. ഇത്തരത്തില്‍ നമ്മുടെ ജീവിതത്തെ നിരന്തരം പുതുക്കുന്ന മഹദ് വചനങ്ങളും കഥകളും സമാഹരിച്ച പുസ്തകമാണ് സുഭാഷിതങ്ങളും ശുഭകഥകളും. വ്യക്തിത്വവികാസത്തിലേക്ക് നയിക്കുന്ന ധാര്‍മ്മികപാഠങ്ങളാണ് സുഭാഷിതങ്ങളും ശുഭകഥകളും എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്‍ഫ്യൂഷ്യസ്, ലാവോത്‌സു, സ്വാമി വിവേകാനന്ദന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, ശ്രീബുദ്ധന്‍, മഹാവീരന്‍, മുഹമ്മദ് […]
The post ജീവിതത്തെ നിരന്തരം പുതുക്കുന്ന വാക്കുകള്‍ appeared first on DC Books.