പ്രശസ്ത ഹിന്ദി സാഹിത്യകാരി അല്‍ക്കാ സരോഗിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് കലികഥാ വയ ബൈപാസ്. മൂന്ന് കാലഘട്ടങ്ങളിലൂടെ മാര്‍വാഡി സമൂഹത്തിന്റെ നാലു തലമുറകളുടെ കഥ പറയുന്ന ഈ നോവല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങി വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നോവലിന്റെ മലയാള പരിഭാഷയാണ് ബൈപാസുവഴി കല്‍ക്കത്തയിലേക്ക്. ഒരപകടത്തില്‍ പരുക്കേറ്റ് ബൈപാസ് സര്‍ജറി കഴിഞ്ഞിരിക്കുന്ന കിഷോര്‍ബാബുവിനെയാണ് നോവലിന്റെ ആരംഭത്തില്‍ നമ്മള്‍ കാണുന്നത്. അയാളുടെ തലയ്ക്ക് പിന്നിലായി കാണുന്ന മുഴയ്ക്ക് ആരും പ്രാധാന്യം […]
The post മൂന്ന് കാലഘട്ടങ്ങളിലൂടെ ഒരു ജീവിതയാത്ര appeared first on DC Books.