ഭക്ഷണം ഒരു അത്ഭുതൗഷധം എന്നാണ് പറയാറ്. എന്നാലിന്ന് കഴിക്കുന്ന ഭക്ഷണം തന്നെ രോഗങ്ങള്‍ക്ക് കാരണമാകുന്നില്ലേ എന്നാണ് പൊതുസമൂഹം ആശങ്കപ്പെടുന്നത്. ഈ ആശങ്കയകറ്റാന്‍ ഒരേയൊരു പോംവഴിയാണ് ജൈവകൃഷി. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷിരീതി എന്നതിലപ്പുറം പ്രകൃതിയോടിണങ്ങി, പ്രകൃതിയുടേതായ വഴികളില്‍ കാര്‍ഷികവൃത്തി അനുഷ്ഠിക്കുന്ന ഒരു ജീവിതശൈലിയാണ് ജൈവകൃഷി. ഒട്ടേറെ വൈവിധ്യങ്ങളുള്ള ജൈവകൃഷിരീതികളെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് പി ജെ ജോസഫ് രചിച്ച ഗ്രന്ഥമാണ് സമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍. ജൈവകൃഷിയും ജൈവവിപണിയും വളരെയധികം ഉഷാറായിക്കൊണ്ടിരിക്കുന്ന സമയത്ത് പൗരാണികകാലം മുതല്‍ ഭാരതത്തില്‍ അനുവര്‍ത്തിച്ചിരുന്നതും ഇന്ന് ലോകത്തിന്റെ […]
The post ജൈവകൃഷിയുടെ വൈവിധ്യമാര്‍ന്ന ലോകം appeared first on DC Books.