ഇടുക്കി എഡിഎം മോന്‍സി അലക്‌സാണ്ടറെ കയ്യേറ്റം ചെയ്ത പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളുടെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതിഷേധ സമരത്തില്‍. കൂട്ട അവധിയെടുത്താണ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുന്നത്. ജൂലൈ 3നും ജീവനക്കാര്‍ സമരം നടത്തിയിരുന്നു. താലൂക്ക് ഓഫീസ് അടക്കം ജില്ലയിലെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുന്നത്. എംഎല്‍എയെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പെരുവന്താനം ടി ആര്‍ ആന്‍ഡ് ടി കമ്പനി എസ്‌റ്റേറ്റ് റോഡിലെ ഗേറ്റ് പുനഃസ്ഥാപിക്കാന്‍ എത്തിയ ഇടുക്കി […]
The post എഡിഎമ്മിനെ എംഎല്‍എ കൈയേറ്റം ചെയ്ത സംഭവം: റവന്യൂ ഉദ്യോഗസ്ഥര്‍ സമരത്തില്‍ appeared first on DC Books.