നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ കൃതികള്‍ എല്ലാവരെയും പ്രചോദിപ്പിക്കുന്നവയാണ്. ഇതില്‍ തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ ‘വിഗ്‌സ് ഓഫ് ഫയര്‍’. വിവിധ ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെന്നെത്തിയ ഭാഷകളിലെല്ലാം വായനക്കാരെ ഏറെ ആകര്‍ഷിക്കുകയും ചെയ്ത ഈ പുസ്തകം അഗ്നിച്ചിറകുകള്‍ എന്നപേരില്‍ മലയാളത്തില്‍ എത്തിയപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. ഒരു മലയാള പുസ്തകമെന്നോണം വായനക്കാര്‍ നെഞ്ചേറ്റിയ അഗ്നിച്ചിറകുകള്‍ ഒരു ചരിത്രനേട്ടത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. പ്രസിദ്ധീകൃതമായി 15 വര്‍ഷത്തിനുള്ളില്‍ അഗ്നിച്ചിറകുകള്‍ രണ്ട് ലക്ഷത്തി പതിനോരായിരം കോപ്പികള്‍ പിന്നിട്ടു. 1999ലാണ് അഗ്നിച്ചിറകുകള്‍ […]
The post രണ്ട് ലക്ഷത്തി പതിനോരായിരം കോപ്പികള്‍ പിന്നിട്ട് അഗ്നിച്ചിറകുകള്‍ appeared first on DC Books.