ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു ചെ ഗുവാര. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെയെല്ലാം ശക്തമായ സാര്‍വ്വലൗകിക പ്രതീകമായി മാറി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ക്യാപിറ്റലിസ്റ്റ് ചൂഷണത്തില്‍നിന്ന് ജനതയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യശാസ്ത്ര ബിരുദവിദ്യാര്‍ത്ഥിയായിരുന്ന ഏണെസ്‌റ്റോ ചെ ഗുവാര വിപ്ലവ പ്രസ്ഥാനത്തിലേക്ക് തിരിഞ്ഞത്. 1966 – 67 കാലഘട്ടത്തില്‍ ബൊളീവിയയില്‍ നടന്ന വിപ്ലവത്തിന്റെ അനുഭവങ്ങളാണ് ബൊളീവിയന്‍ ഡയറി എന്ന കൃതി. 1966 നവംബര്‍ 7 മുതല്‍ 1967 ഒക്ടോബര്‍ […]
The post വിപ്ലവങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര appeared first on DC Books.