അശ്വതി സഹോദരങ്ങളാലും സുഹൃത്തുക്കളാലും ബഹുമതിക്കുറവ് അനുഭവപ്പെടും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാകുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണകാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. കാര്‍ഷികവ്യവസായ മേഖലകള്‍ ലാഭം ലഭിക്കും. സ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സന്ദര്‍ഭമാകുന്നു. ഭരണി പിതാവിനാലും ഭാര്യയാലും പലവിധ വൈഷമ്യങ്ങള്‍ ഉണ്ടാകും. കാര്‍ഷികമേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. സ്വന്തമായി കോണ്‍ട്രാക്റ്റ് പോലയെുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് അല്‍പം തടസ്സം അനുഭവമാകും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. ധനാഭിവൃദ്ധിയും ക്ഷേമ ഐശ്വര്യത്തിന്റെയും സന്ദര്‍ഭമാകുന്നു. മാതാപിതാക്കളുടെ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജൂലൈ 5 മുതല്‍ 11 വരെ ) appeared first on DC Books.