ഒരു അര്‍ദ്ധരാത്രിയില്‍ ഹാര്‍വാര്‍ഡിലെ ചിഹ്ന ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ഡണ്‍ ദു:സ്വപ്നം കണ്ട് ഉറക്കമുണര്‍ന്നത് ഇറ്റലിയിലെ ഫ്‌ലോറന്‍സിലുള്ള ഒരു ആശുപത്രിയിലായിരുന്നു. തലയ്ക്ക് പിന്നില്‍ ഉരസി കടന്നുപോയ ഒരു വെടിയുണ്ടയുടെ പരിക്കിന്റെ വേദനയുമായി കണ്ണുതുറന്ന ലാങ്ഡണ്‍ കഴിഞ്ഞ മുപ്പത്താറ് മണിക്കൂറിനുള്ളില്‍ നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. താന്‍ എന്തിന്, എങ്ങനെ ഇറ്റലിയില്‍ എത്തിയെന്നു പോലും അദ്ദേഹത്തിന് ഓര്‍മ്മിക്കാന്‍ കഴിയുമായിരുന്നില്ല. മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ലാങ്ഡണേ തേടി ഒരു പെണ്‍കൊലയാളി കൂടി എത്തിയതോടെ സിയന്ന ബ്രൂക്‌സ് എന്ന […]
The post ഇന്‍ഫര്‍ണോ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു appeared first on DC Books.