Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

തിരുവനന്തപുരത്തും കോഴിക്കോട്ടും എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. അക്രമാസക്തരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും...

View Article


ഇന്‍ഫര്‍ണോ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു

ഒരു അര്‍ദ്ധരാത്രിയില്‍ ഹാര്‍വാര്‍ഡിലെ ചിഹ്ന ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ഡണ്‍ ദു:സ്വപ്നം കണ്ട് ഉറക്കമുണര്‍ന്നത് ഇറ്റലിയിലെ ഫ്‌ലോറന്‍സിലുള്ള ഒരു ആശുപത്രിയിലായിരുന്നു. തലയ്ക്ക് പിന്നില്‍ ഉരസി കടന്നുപോയ...

View Article


സാമ്പത്തികവിജയത്തിന് അമൂല്യനിയമങ്ങള്‍

ഈ ലോകത്തെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുന്നതാണ് സമ്പത്ത്. സമ്പത്ത് നമ്മെ സന്തോഷത്തിലേയ്ക്ക് നയിക്കാന്‍ ഇടയാക്കുമെന്ന് നാമെല്ലാവരും വിചാരിക്കുന്നു. സ്വപ്‌നം കാണുന്ന തരത്തില്‍ വീടും കാറുമെല്ലൊം...

View Article

അരുവിക്കരയിലെ അനുകൂല സാഹചര്യം മുതലാക്കാനായില്ല: സിപിഎം പിബി

അനുകൂല സാഹചര്യം ഉണ്ടായിരുന്നിട്ടും അരുവിക്കരയില്‍ ഇടതുമുന്നണിക്ക് അത് മുതലാക്കാനായില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വി എസ്സും പിണറായിയും ഒരുമിച്ച് ഒരേവേദിയില്‍ പ്രചാരണത്തിന് വരണമായിരുന്നെന്ന് സിപിഎം...

View Article

സി കേശവന്റെ ചരമവാര്‍ഷികദിനം

കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും തിരുകൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്‍ 1891 മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാടാണ് ജനിച്ചത്. കൊല്ലം, എറണാകുളം, തിരുവനന്തപുരം...

View Article


നടവഴിയിലെ നേരുകള്‍ പ്രകാശിപ്പിക്കുന്നു

സമീപകാലത്ത് പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ഷെമിയുടെ ആത്മകഥാപരമായ നോവല്‍ നടവഴിയിലെ നേരുകള്‍. ഇതിനകം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച ഈ പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം...

View Article

പ്രിയദര്‍ശന്‍ വീണ്ടും തമിഴ് ചിത്രം ഒരുക്കുന്നു

പ്രിയദര്‍ശന്‍ വീണ്ടും തമിഴിലേക്ക്. നിരൂപകപ്രശംസ നേടിയ കാഞ്ചീവരത്തിനു ശേഷം അതേ ചിത്രത്തിന്റെ ടീമിനെ നിലനിര്‍ത്തി അന്താരാഷ്ട്രശ്രദ്ധ നേടുന്ന ഒരു സിനിമയൊരുക്കാനാണ് പ്രിയദര്‍ശന്റെ പദ്ധതി. കാഞ്ചീവരത്തിലെ...

View Article

നഥിങ് ഒഫീഷല്‍ പ്രകാശിപ്പിച്ചു

മലയാളത്തിന് എല്ലാവിധത്തിലുമുള്ള പീഡനങ്ങളും ഏല്‍ക്കുന്ന കാലത്ത് നല്ല മലയാളത്തില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ വളരെ മാധുര്യമേറിയ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. ഡി സി...

View Article


വ്യാപം കേസ്; ഒരു പോലീസുകാരന്‍ കൂടി മരിച്ചു

മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ടു ദുരൂഹ മരണങ്ങള്‍ തുടരുന്നു. അഴിമതിക്കേസില്‍ നാലു മാസം മുമ്പ് ചോദ്യം ചെയ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയെയാണ് തൂങ്ങിമരിച്ച നിലയില്‍...

View Article


കര്‍ക്കക സന്ധ്യകളെ ഭക്തിസാന്ദ്രമാക്കാന്‍

ഭാരതം ലോകത്തിന് നല്‍കിയ സംഭാവനകളിലൊന്നാണ് ആദികാവ്യമായ രാമായണം. രാമായണം പോലെ ഭാരതീയ സംസ്‌ക്കാരത്തെ സ്വാധീനിച്ച കൃതിയുമില്ല, രാമായണ കര്‍ത്താവായ ആദി കവി വാല്മീകിക്കു തുല്യം അനന്തര കാലത്തെ സ്വാധീനിച്ച...

View Article

വ്യാപം കേസിലെ സിബിഐ അന്വേഷണം: ഹര്‍ജി സുപ്രീംകോടതി ജൂലൈ ഒമ്പതിന് പരിഗണിക്കും

മധ്യപ്രദേശ് വ്യാപം നിയമനതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ജൂലൈ ഒമ്പതിന് പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാലു ഹരജികളാണ് സുപ്രീംകോടതി...

View Article

നോവലുകള്‍ തന്നെ വില്പനയില്‍ മുന്നില്‍

പുസ്തകവിപണിയില്‍ നോവലുകളുടെ മുന്നേറ്റം തുടരുകയാണ്. പോയ വാരത്തെ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ മുന്നിലെത്തിയ പുസ്തകങ്ങളില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളും നോവലുകള്‍ തന്നെ നേടി. അര്‍ദ്ധനാരീശ്വരന്‍,...

View Article

വ്യക്തിഗത വിജയത്തിനുള്ള അമൂല്യനിയമങ്ങള്‍

നാം എല്ലാവരും നമ്മുടെ ജോലികള്‍ ഭംഗിയായി നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഒട്ടുമിക്ക ആളുകളും കൂടുതല്‍ സുപ്രധാനമായ ജോലികളും ഉയര്‍ന്ന ശമ്പളവും കൂടുതല്‍ സുരക്ഷിതത്വവും ഉന്നതപദവിയും പ്രശോഭിതമായ...

View Article


ബോംബ് ഭീഷണി: ടര്‍ക്കിഷ് വിമാനം അടിയന്തരമായി ഡല്‍ഹിയില്‍ ഇറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ടര്‍ക്കിഷ് എര്‍ലൈന്‍സിന്റെ ടി കെ 65 വിമാനമാണ് അടിയന്തരമായി ഇറക്കിയത്....

View Article

ചന്ദ്രശേഖറിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ സിംഗ് 1927 ജൂലൈ 1നു ജനിച്ചു. 1962 മുതല്‍ 1967 വരെ ചന്ദ്രശേഖര്‍ രാജ്യസഭാംഗമായിരുന്നു. വി പി സിംഗിനോടൊപ്പം ജനതാദള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന...

View Article


മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് ഇനി പുതിയ രൂപം

രാജ്യാന്തര എഴുത്തുകാര്‍ക്കായി യു കെയില്‍ നിന്ന് നല്‍കിയിരുന്ന മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് ഇനി പുതിയ രൂപം. യു കെയില്‍ നിന്ന് തന്നെ നല്‍കിയിരുന്ന മറ്റൊരു പുരസ്‌കാരവുമായി...

View Article

വൈഡ് റിലീസില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിനിമാ സംഘടനകള്‍

ബാഹുബലി കേരളത്തില്‍ വൈഡ് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ സംയുക്ത യോഗം. എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ്...

View Article


കുട്ടികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പ്രായപരിധിയില്ല: മലാല

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ താന്‍ എപ്പോഴും ഉണ്ടാകുമെന്ന് സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. തന്റെ ജീവിതത്തിലെ കുട്ടി എന്ന കാലഘട്ടം കഴിയാന്‍ പോകുകയാണ്. ഇനി മുതല്‍ താന്‍...

View Article

പാഠപുസ്തക വിതരണം ജൂലൈ 23ന് പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ജൂലൈ 20നകം അച്ചടിച്ച് 23നകം വിതരണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ.ജലീല്‍ വഴിയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ...

View Article

തൃശൂര്‍ പുസ്തകചന്തയ്ക്ക് തുടക്കമായി

തൃശൂരിന് പുതിയൊരു വായനക്കാലം സമ്മാനിച്ചുകൊണ്ട് പുസ്തകചന്തയ്ക്ക് തുടക്കമായി. ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ ആരംഭിച്ച പുസ്തക ചന്തയില്‍ അന്തര്‍ദേശീയദേശീയ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>