ഈ ലോകത്തെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുന്നതാണ് സമ്പത്ത്. സമ്പത്ത് നമ്മെ സന്തോഷത്തിലേയ്ക്ക് നയിക്കാന്‍ ഇടയാക്കുമെന്ന് നാമെല്ലാവരും വിചാരിക്കുന്നു. സ്വപ്‌നം കാണുന്ന തരത്തില്‍ വീടും കാറുമെല്ലൊം വാങ്ങാനാവശ്യമായ പണം നമ്മുടെ കയ്യില്‍ ഉണ്ടായിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യമാണ് എങ്ങനെയാണ് സമ്പന്നരായവര്‍ പണമുണ്ടാക്കുന്നത്. നമ്മളില്‍ പലരും വിചാരിക്കും അവര്‍ക്ക് ഭാഗ്യം ഉണ്ട് എന്ന്. അതോ നമുക്കറിഞ്ഞുകൂടാത്ത എന്തെങ്കിലും അവര്‍ക്കറിയാമോ. തീര്‍ച്ചയായും അവര്‍ക്കറിയാം. സാമ്പത്തിക വിജയത്തിനുള്ള സുവര്‍ണ്ണസൂക്തങ്ങള്‍ അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. നമ്മളില്‍ പലരും ചെയ്യാത്തവ ചെയ്യുകയും മനസ്സിലാക്കുകയും […]
The post സാമ്പത്തികവിജയത്തിന് അമൂല്യനിയമങ്ങള്‍ appeared first on DC Books.