കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും തിരുകൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്‍ 1891 മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാടാണ് ജനിച്ചത്. കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറച്ചുനാള്‍ അധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയില്‍ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. 1932ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ […]
The post സി കേശവന്റെ ചരമവാര്‍ഷികദിനം appeared first on DC Books.