സമീപകാലത്ത് പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ഷെമിയുടെ ആത്മകഥാപരമായ നോവല്‍ നടവഴിയിലെ നേരുകള്‍. ഇതിനകം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച ഈ പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം ജൂലൈ 7ന് വൈകിട്ട് 5.30ന് നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായാണ് നടവഴിയിലെ നേരുകളുടെ പ്രകാശനം. ഭാഗ്യലക്ഷ്മി, ഷെമി എന്നിവര്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കും. നീണ്ട 24 വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ അനുഭവിച്ച ആകുലതയുടെ പെരുംവെള്ളപ്പാച്ചിലിനെ നിര്‍മ്മമമായി നോക്കിക്കണ്ടുകൊണ്ടാണ് […]
The post നടവഴിയിലെ നേരുകള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.