മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ടു ദുരൂഹ മരണങ്ങള്‍ തുടരുന്നു. അഴിമതിക്കേസില്‍ നാലു മാസം മുമ്പ് ചോദ്യം ചെയ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തികംഗാവിലെ ടൂറിസ്റ്റ് ഔട്ട്‌പോസ്റ്റിന്റെ മച്ചില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ വ്യാപം കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണം പൊലീസ് നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് നാലു മാസം മുമ്പാണ് ഇയാളെ ചോദ്യം ചെയ്തത്. ഇയാളുടെ മരണത്തിന് വ്യാപവുമായി ബന്ധമില്ലെന്നും തികഞ്ഞ മദ്യപാനിയായ പാണ്ഡെ കടബാധ്യത […]
The post വ്യാപം കേസ്; ഒരു പോലീസുകാരന്‍ കൂടി മരിച്ചു appeared first on DC Books.