മലയാളത്തിന് എല്ലാവിധത്തിലുമുള്ള പീഡനങ്ങളും ഏല്‍ക്കുന്ന കാലത്ത് നല്ല മലയാളത്തില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ വളരെ മാധുര്യമേറിയ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ വേദിയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രചിച്ച നഥിങ് ഒഫീഷല്‍ എന്ന കൃതി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ടീച്ചര്‍. എന്തിനെയും എതിര്‍ക്കുന്നതും എവിടെയും തടസ്സവാദങ്ങള്‍ സൃഷ്ടിക്കുന്നതുമായ നെടുങ്കന്‍ കുറിപ്പുകള്‍ മാത്രം എഴുതുന്ന ഭരണവര്‍ഗത്തിനിടയില്‍ നിന്നുകൊണ്ട് രചിക്കപ്പെട്ട, ലളിതമായതും ഇതൊക്കെയാണ് ഇപ്പോഴത്തെ മലയാളം, ഇങ്ങിനെയാണ് മലയാളികള്‍ എന്നു ചൂണ്ടിക്കാട്ടുന്നതുമായ ഈ […]
The post നഥിങ് ഒഫീഷല്‍ പ്രകാശിപ്പിച്ചു appeared first on DC Books.