മധ്യപ്രദേശ് വ്യാപം നിയമനതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ജൂലൈ ഒമ്പതിന് പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാലു ഹരജികളാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, പൊതുപ്രവര്‍ത്തകന്‍ ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ, ഡോ. ആനന്ദ് റായ് എന്നിവരാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്നും ദിഗ്‌വിജയ് സിങ് […]
The post വ്യാപം കേസിലെ സിബിഐ അന്വേഷണം: ഹര്‍ജി സുപ്രീംകോടതി ജൂലൈ ഒമ്പതിന് പരിഗണിക്കും appeared first on DC Books.