പുസ്തകവിപണിയില്‍ നോവലുകളുടെ മുന്നേറ്റം തുടരുകയാണ്. പോയ വാരത്തെ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ മുന്നിലെത്തിയ പുസ്തകങ്ങളില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളും നോവലുകള്‍ തന്നെ നേടി. അര്‍ദ്ധനാരീശ്വരന്‍, ആരാച്ചാര്‍, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മനുഷ്യന് ഒരു ആമുഖം, നിലം പൂത്തു മലര്‍ന്ന നാള്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഈ നോവലുകളില്‍ പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്റെ മൂന്നാം പതിപ്പും കെ ആര്‍ മീരയുടെ ആരാച്ചാര്‍ പതിമൂന്നാം പതിപ്പുമാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് നാലാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ് ടി.ഡി.രാമകൃഷ്ണന്റെ […]
The post നോവലുകള്‍ തന്നെ വില്പനയില്‍ മുന്നില്‍ appeared first on DC Books.