നാം എല്ലാവരും നമ്മുടെ ജോലികള്‍ ഭംഗിയായി നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഒട്ടുമിക്ക ആളുകളും കൂടുതല്‍ സുപ്രധാനമായ ജോലികളും ഉയര്‍ന്ന ശമ്പളവും കൂടുതല്‍ സുരക്ഷിതത്വവും ഉന്നതപദവിയും പ്രശോഭിതമായ ഭാവിയും തേടുന്നവരാണ്. ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ഉന്നതജോലികളില്‍ എത്തിച്ചേരുകയും ചെയ്യുന്നതിന് നമ്മുടെ ജോലികള്‍ വളരെ നന്നായി ചെയ്യാന്‍ നാം പരിശ്രമിക്കുന്നു. ജോലിയില്‍ അലസനോ ലക്ഷ്യബോധമില്ലാത്തവനോ നല്ലൊരു ഭാവിയില്ല. എന്നാല്‍ ജോലിയില്‍ മികവുകാണിക്കുന്തോറും നാം ആസ്ഥാപനത്തിന്റെ ഉന്നതതലങ്ങളില്‍ എത്തുമെന്നുള്ള സാമാന്യയുക്തിയും പൊള്ളത്തരമാണ്. ഈ പൊള്ളത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുസ്തകമാണ് റിച്ചാര്‍ഡ് ടെംപ്ലറുടെ ‘ദി റൂള്‍സ് ഓഫ് വര്‍ക്ക് […]
The post വ്യക്തിഗത വിജയത്തിനുള്ള അമൂല്യനിയമങ്ങള്‍ appeared first on DC Books.