രാജ്യാന്തര എഴുത്തുകാര്‍ക്കായി യു കെയില്‍ നിന്ന് നല്‍കിയിരുന്ന മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് ഇനി പുതിയ രൂപം. യു കെയില്‍ നിന്ന് തന്നെ നല്‍കിയിരുന്ന മറ്റൊരു പുരസ്‌കാരവുമായി കൂട്ടിച്ചേര്‍ത്താവും ഇനി മുതല്‍ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം സമ്മാനിക്കുക. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസും ഇന്‍ഡിപെന്റെന്റ് ഫോറിന്‍ ഫിക്ഷന്‍ പ്രൈസും ഒരുമിപ്പിച്ചുകൊണ്ടാണ് ഒറ്റ പുരസ്‌കാരമാക്കുന്നത്. 2016ല്‍ ഇത്തരത്തിലുള്ള ആദ്യ പുരസ്‌കാരം സമ്മാനിക്കും. രണ്ടു വര്‍ഷം കൂടുമ്പോള്‍ നല്‍കിയിരുന്ന പുരസ്‌കാരം ഇനി മുതല്‍ എല്ലാ വര്‍ഷവും നല്‍കും. അതുപോലെ […]
The post മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് ഇനി പുതിയ രൂപം appeared first on DC Books.