ബാഹുബലി കേരളത്തില്‍ വൈഡ് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ സംയുക്ത യോഗം. എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഭീഷണിയ്ക്കു വഴങ്ങി പടം കളിക്കാതിരുന്നാല്‍ അത്തരം തിയറ്ററുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഈ തിയറ്ററുകള്‍ക്കു ഭാവിയില്‍ മറ്റ് ചിത്രങ്ങള്‍ നല്‍കാതിരിക്കാനും യോഗത്തില്‍ ധാരണയായി. പ്രേമത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തെ തിയറ്ററുകളില്‍ നിന്നു വ്യാജന്‍ പുറത്തു വന്നപ്പോള്‍ തിയറ്റര്‍ അടച്ചിട്ടു സമരം ചെയ്തിട്ടില്ല. സമരം ബാഹുബലിയുടെ വൈഡ് റിലീസ് […]
The post വൈഡ് റിലീസില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിനിമാ സംഘടനകള്‍ appeared first on DC Books.