സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ജൂലൈ 20നകം അച്ചടിച്ച് 23നകം വിതരണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ.ജലീല്‍ വഴിയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാകുമോയെന്നു കെബിപിഎസ് സത്യവാങ്മൂലം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. നേരത്തെ പാഠപുസ്തക അച്ചടി ആവശ്യമെങ്കില്‍ സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കാന്‍ കെബിപിഎസിനു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂലൈ 18നകം അച്ചടികള്‍ പൂര്‍ത്തിയാക്കണമെന്നും 20ാം തീയതിക്കു മുമ്പ് പാഠപുസ്‌കങ്ങളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി […]
The post പാഠപുസ്തക വിതരണം ജൂലൈ 23ന് പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ appeared first on DC Books.