കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ താന്‍ എപ്പോഴും ഉണ്ടാകുമെന്ന് സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. തന്റെ ജീവിതത്തിലെ കുട്ടി എന്ന കാലഘട്ടം കഴിയാന്‍ പോകുകയാണ്. ഇനി മുതല്‍ താന്‍ മുതിര്‍ന്ന പെണ്‍കുട്ടിയാണ്. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പ്രായപരിധിയുണ്ടെന്ന് കരുതുന്നില്ലെന്നും മലാല പറഞ്ഞു. ഓസ്‌ലോയില്‍ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മലാല. വലുതായി ചിന്തിക്കാനും വലിയ സ്വപ്‌നങ്ങള്‍ കാണാനുമാണ് ലോകം നമ്മോട് ആവശ്യപ്പെടുന്നത്. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ഐക്യരാഷ്ട്രസംഘടനയുടെ ഈ […]
The post കുട്ടികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പ്രായപരിധിയില്ല: മലാല appeared first on DC Books.