വിജിലന്‍സിനു സ്വയംഭരണവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. സംസ്ഥാന വിജിലന്‍സിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സ്വയംഭരണവും പരിശോധിക്കാനുള്ള കോടതി തീരുമാനം ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈയാവശ്യത്തിനു കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറി സമിതിയെ നിയമിച്ചുകൊണ്ടുള്ള ജൂണ്‍ 18ലെ ഉത്തരവും സര്‍ക്കാര്‍ […]
The post വിജിലന്‍സിന് സ്വയംഭരണം: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ appeared first on DC Books.