നടവഴിയിലെ നേരുകള്‍ പ്രകാശിപ്പിച്ചു
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ആളുകളെക്കുറിച്ച് എഴുതാന്‍ ആരെങ്കിലുമുണ്ടാകുന്നത് വലിയ കാര്യമാണെന്ന് പ്രശസ്ത ശബ്ദതാരം ഭാഗ്യലക്ഷ്മി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മെഗാ...
View Articleവിജിലന്‍സിന് സ്വയംഭരണം: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ
വിജിലന്‍സിനു സ്വയംഭരണവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍...
View Articleഡി സി ബുക്ക് ഫെയര്‍ ആന്റ് മെഗാ ഡിസ്‌കൗണ്ട് സെയിലിന് തുടക്കമായി
എറണാകുളത്തിന് വായനയുടെ ആഘോഷക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്ക് ഫെയര്‍ ആന്റ് മെഗാ ഡിസ്‌കൗണ്ട് സെയിലിന് തുടക്കമായി. ദര്‍ബാര്‍ ഹാള്‍ റോഡിലുള്ള എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ് ഡി...
View Articleപൗലോ കൊയ്‌ലോയുടെ ‘വെളിച്ചത്തിന്റെ പോരാളികള്‍’
ലോകസാഹിത്യത്തിലെ എഴുത്തുകാരില്‍ ഏറെ പ്രശസ്തനും ലോകമെമ്പാടും വായിക്കപ്പെടുന്ന സാഹിത്യകാരനുമാണ് പൗലോ കൊയ്‌ലോ. ആല്‍ക്കെമിസ്റ്റും ഇലവന്‍ മിനിറ്റ്‌സും പോലെ ഐന്ദ്രജാലികമായ എഴുത്തിലൂടെ ആസ്വാദകമനസ്സില്‍ ഇടം...
View Articleകോവിലന്റെ ജന്മവാര്‍ഷികദിനം
മലയാള നോവലിസ്റ്റായ കോവിലന്‍ ഗുരുവായൂരിന് അടുത്ത് കണ്ടാണിശ്ശേരിയില്‍ 1923 ജൂലൈ 9ന് ജനിച്ചു. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു...
View Articleക്രോസ്‌വേഡ് ഡി സി ബുക്‌സ് സ്‌റ്റോര്‍ മിഴി തുറക്കുന്നു
കോഴിക്കോടിന് വായനയുടെയും വിനോദത്തിന്റെയും പുതിയ വിസ്മയം സമ്മാനിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ പുസ്തക വ്യാപാര ശൃംഖലയായ ക്രോസ്‌വേഡും മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സും കൈകോര്‍ക്കുന്നു....
View Articleചില്ലുജാലകക്കൂട്ടില്‍: ജോണ്‍ ബ്രിട്ടാസിന്റെ നോവല്‍
ദൃശ്യമാധ്യമലോകം പുറംലോകം അറിയാത്ത ചില കളികളുടെ ലോകമാണ്. അതിനെ താങ്ങി നിര്‍ത്തുന്നത് മൂന്ന് ഘടകങ്ങളാണ്. സിനിമ, സീരിയല്‍, റിയാലിറ്റി ഷോ. ഇവയോരോന്നും വിജയകരമാക്കാനുള്ള പരിശ്രമത്തിലാണ് ഓരോ ചാനലും ഓരോ...
View Articleബാര്‍ കോഴക്കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി
ബാര്‍ കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി. കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കുന്ന ആഗസ്ത് ഏഴിന് ഈ രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യം. വി എസ്...
View Articleപ്രേമം ചോര്‍ത്തിയത് താനല്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍
പ്രേമം സിനിമ ചോര്‍ത്തിയത് താനല്ലെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. താന്‍ സംവിധാനം ചെയ്ത സിനിമ ചോര്‍ത്തേണ്ട ആവശ്യം തനിക്കില്ല. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആന്റി പൈറസി...
View Articleവ്യാപം കേസ് സിബിഐയ്ക്ക് വിട്ടു
മധ്യപ്രദേശിലെ വ്യാപം കേസും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ മരണങ്ങളും സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജൂലൈ 13ന് അന്വേഷണം ഏറ്റെടുക്കണമെന്നും ആദ്യ റിപ്പോര്‍ട്ട് ജൂലായ് 24നകം നല്‍കണമെന്നും ചീഫ്...
View Article20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം മലയാളത്തില്‍
ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഗവേഷകവിദഗ്ധനും സൂപ്പര്‍ വൈസറുമായിരുന്നു എക്ഹാര്‍ട് ടൊളെ. ഇരുപത്തൊമ്പതാം വയസ്സില്‍ ആത്മീയ പരിവര്‍ത്തനം വന്ന അദ്ദേഹം...
View Articleകൗമാരക്കാരെ വിജയത്തിലേക്ക് നയിക്കാന്‍
മാനസികമായ വ്യതിചലനങ്ങളുടെ കാലമാണ് കൗമാരം. പുതിയ വഴികള്‍ തേടാനും സ്വന്തമായി എന്തെങ്കിലും ചെയ്യാനുമൊക്കെയുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ ഉടലെടുക്കുന്ന പ്രായം. കുട്ടികള്‍ക്ക് ഏറ്റവുമധികം വെല്ലുവിളികള്‍...
View Articleപുസ്തക ലഹരിയില്‍ അനന്തപുരി
പുസ്തക സ്‌നേഹത്തിന്റെ കാര്യത്തില്‍ തെല്ലും പിശുക്കു കാട്ടാത്ത തലസ്ഥാനത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഒരിക്കല്‍ കൂടി അത് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി...
View Articleഉറൂബിന്റെ ചരമവാര്‍ഷികദിനം
പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8നാണ് പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്. കവി, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍,...
View Articleവിഴിഞ്ഞം വൈകിയാല്‍ കുളച്ചല്‍ പരിഗണിക്കുമെന്ന് അദാനിയുടെ മുന്നറിയിപ്പ്
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും വൈകിയാല്‍ ടെന്‍ഡറിനെക്കുറിച്ചു പുനരാലോചിക്കേണ്ടിവരുമെന്ന് കേരളത്തിന് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. പത്തു ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവ്...
View Articleമലയാള നോവലിന്റെ 100 വര്‍ഷങ്ങള്‍
എഴുത്തിന്റെ ചരിത്രത്തില്‍ ഹ്രസ്വമായ കാലയളവാണ് ഒരു നൂറ്റാണ്ട്. മലയാള നോവലിന്റെ ചരിത്രത്തിലാകട്ടെ അതീവ വിസ്തൃതമാണ് ഈ ഹ്രസ്വതയുടെ മാനങ്ങള്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മലയാളത്തില്‍...
View Articleഡോ. സി ജെ റോയിയുടെ അശീതി ആഘോഷം ജൂലൈ 12ന്
എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനും മധുര കാമരാജ് യൂണിവേഴ്‌സിറ്റി മലയാളം വകുപ്പ് മുന്‍ അധ്യക്ഷനുമായ ഡോ. സി ജെ റോയ് കര്‍മ്മനിരതമായ ജീവിതത്തിന്റെ 80 സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഈ വിശിഷ്ടാവസരം സാംസ്‌കാരിക...
View Articleബാറുടമകള്‍ക്ക് വേണ്ടി എജി സുപ്രീംകോടതിയില്‍ ഹാജരായി
സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്ത്തഗി ഹാജരായി. കണ്ണൂരിലെ സ്‌കൈ പേള്‍ എന്ന ഫോര്‍ സ്റ്റാര്‍ ബാറിന്...
View Article14 പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍
വായനയെ സ്‌നേഹിക്കുകയും പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്യുന്ന പുസ്തകപ്രേമികള്‍ അവരുടെ സ്വകാര്യ ശേഖരത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ചില പുസ്തകങ്ങളുണ്ട്. വായിക്കുകയും തലമുറകള്‍ക്കായി...
View Articleമുംബൈ ഭീകരാക്രമണസ് വിചാരണ വേഗത്തിലാക്കും
മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു. നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്....
View Article