പുസ്തക സ്‌നേഹത്തിന്റെ കാര്യത്തില്‍ തെല്ലും പിശുക്കു കാട്ടാത്ത തലസ്ഥാനത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഒരിക്കല്‍ കൂടി അത് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് മെഗാ ഡിസ്‌കൗണ്ട് സെയിലിന് വലിയ പിന്തുണയാണ് അവര്‍ നല്‍കുന്നത്. മേള തുടങ്ങി ഒരു വാരം പിന്നിടുമ്പോള്‍ ഓരോ ദിവസവും ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു വരികയാണ്. മലയാളപുസ്തകങ്ങളില്‍ വില്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ , പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ എന്നിവയാണ്. മാധവിക്കുട്ടിയുടെ എന്റെ ലോകം, ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റെടുത്ത പി.എസ്.സി കോഡ് […]
The post പുസ്തക ലഹരിയില്‍ അനന്തപുരി appeared first on DC Books.